home *** CD-ROM | disk | FTP | other *** search
- 20 vnd.com.sun.star.wiki%3Aaboutbox 21d Wiki Publisher ഉപയോഗിച്ചു് നിങ്ങളുടെ നിലവിലുള്ള റൈറ്റര്‍ ടെക്സ്റ്റ് രേഖ ഒരു മീഡിയാ സര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. ഇതിനു് ശേഷം, എല്ലാ വിക്കി ഉപയോക്താക്കള്‍ക്കും നിങ്ങളുടെ രേഖ ലഭ്യമാകുന്നു.
- 1c vnd.com.sun.star.wiki%3Asend 178 ഇപ്പോഴുള്ള റൈറ്റര്‍ രേഖ ഒരു മീഡിയാവിക്കി സര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ഫയല്‍ - അയയ്ക്കുക - മീഡിയാവിക്കിയിലേക്ക് തെരഞ്ഞെടുക്കുക.
- 1f vnd.com.sun.star.wiki%3Aaccount c1 http:// എന്നാരംഭിക്കുന്ന ഒരു മീഡിയാവിക്കി സര്‍വറിനുള്ള യുആര്‍എല്‍ നല്‍കുക
- 2f com.sun.star.wiki.MediaWiki.EditSetting.SaveBox 19b സെഷനുകളില്‍ നിങ്ങളുടെ രഹസ്യവാക്ക് സൂക്ഷിക്കുന്നതിനായി പ്രവര്‍ത്തന സജ്ജമാക്കുക. പ്രധാന രഹസ്യവാക്ക് സജ്ജമാക്കുക, ഉപകരണങ്ങള്‍ - ഉപാധികള്‍ - %PRODUCTNAME - സുരക്ഷ.
- 35 com.sun.star.wiki.MediaWiki.EditSetting.UsernameField 11a മീഡിയാവിക്കിസര്‍വറില്‍ നിങ്ങളുടെ ഉപയോക്തൃനാമം നല്‍കുക. അജ്ഞാതമായ പ്രവേശനത്തിനു് ഇതു് നല്‍കേണ്ടതില്ല.
- 35 com.sun.star.wiki.MediaWiki.EditSetting.PasswordField 127 മീഡിയാവിക്കി സര്‍വറില്‍ നിങ്ങളുടെ രഹസ്യവാക്ക് നല്‍കുക. അജ്ഞാതമായി പ്രവേശിക്കുന്നതിനായി ഇതു് ശൂന്യമായിടുക.
- 30 com.sun.star.wiki.MediaWiki.EditSetting.UrlField c1 http:// എന്നാരംഭിക്കുന്ന ഒരു മീഡിയാവിക്കി സര്‍വറിനുള്ള യുആര്‍എല്‍ നല്‍കുക
- 34 com.sun.star.wiki.MediaWiki.SendToMediaWiki.WikiList 1ad നിങ്ങളുടെ രേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള മീഡിയാസര്‍വര്‍ തെരഞ്ഞെടുക്കുക.പട്ടികയിലേക്ക് പുതിയൊരു സര്‍വര്‍ ചേര്‍ക്കുന്നതിനായി ചേര്‍ക്കുക ക്ലിക്ക് ചെയ്യുക.
- 22 vnd.com.sun.star.wiki%3AsendDialog 1ad നിങ്ങളുടെ രേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള മീഡിയാസര്‍വര്‍ തെരഞ്ഞെടുക്കുക.പട്ടികയിലേക്ക് പുതിയൊരു സര്‍വര്‍ ചേര്‍ക്കുന്നതിനായി ചേര്‍ക്കുക ക്ലിക്ക് ചെയ്യുക.
- 36 com.sun.star.wiki.MediaWiki.SendToMediaWiki.MinorCheck 16b ഒരേ തലക്കെട്ടില്‍ നിലവിലുള്ള താളിനുള്ള ഒരു ചെറിയ തിരുത്തലായി അപ്‌ലോഡ് ചെയ്ത താള്‍ അടയാളപ്പെടുത്തുന്നതിനായി ഈ ബോക്സ് ചെക്ക് ചെയ്യുക.
- 37 com.sun.star.wiki.MediaWiki.SendToMediaWiki.CommentText ab ഒരു ലഘു വിവരണം അല്ലെങ്കില്‍ അഭിപ്രായം നല്‍കുക (ആവശ്യമെങ്കില്‍).
- 38 com.sun.star.wiki.MediaWiki.SendToMediaWiki.BrowserCheck 134 നിങ്ങളുടെ സിസ്റ്റം വെബ് ബ്രൌസര്‍ തുറന്നു് അപ്‌ലോഡ് ചെയ്ത വിക്കി താള്‍ കാണിക്കുന്നതിനായി ഈ ബോക്സ് ചെക്ക് ചെയ്യുക.
- 37 com.sun.star.wiki.MediaWiki.SendToMediaWiki.ArticleText 334 നിങ്ങളുടെ വിക്കി എന്‍ട്രിയ്ക്കുള്ള തലക്കെട്ട് നല്‍കുക. ഇതാണു് നിങ്ങളുടെ വിക്കി എന്‍ട്രിയുടെ മുകളിലുള്ള തലക്കെട്ട്. പുതിയ എന്‍ട്രിയ്ക്കായി, ഈ വിക്കിയില്‍ തലക്കെട്ട് ഒരു തവണമാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. നിലവിലുള്ള ഒരു തലക്കെട്ട് നല്‍കിയാല്‍, നിലവിലുള്ള ഒരു വിക്കി എന്‍ട്രി മാറ്റിയെഴതപ്പെടുന്നു.
- 20 vnd.com.sun.star.wiki%3Asettings 32c പുതിയൊരു വിക്കി സര്‍വര്‍ ചേര്‍ക്കുന്നതിനായി ചേര്‍ക്കുക ക്ലിക്ക് ചെയ്യുക.അക്കൌണ്ട് സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനായി എന്‍ട്രി തെരഞ്ഞെടുത്തു്, ചിട്ടപ്പെടുത്തുക ക്ലിക്ക് ചെയ്യുക.പട്ടികയില്‍ നിന്നും ഒരു എന്‍ട്രി നീക്കം ചെയ്യുന്നതിനായി അതു് തെരഞ്ഞെടുത്തു് നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.
- 2e com.sun.star.wiki.MediaWiki.Settings.AddButton e6 പട്ടികയിലേക്ക് ഒരു പുതിയ എന്‍ട്രി നല്‍കുന്നതിനായി മീഡിയാവിക്കി ഡയലോഗ് തുറക്കുന്നു.
- 31 com.sun.star.wiki.MediaWiki.Settings.RemoveButton a8 പട്ടികയില്‍ നിന്നും തെരഞ്ഞെടുത്ത എന്‍ട്രി നീക്കം ചെയ്യുന്നു.
- 2d com.sun.star.wiki.MediaWiki.Settings.WikiList 32c പുതിയൊരു വിക്കി സര്‍വര്‍ ചേര്‍ക്കുന്നതിനായി ചേര്‍ക്കുക ക്ലിക്ക് ചെയ്യുക.അക്കൌണ്ട് സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനായി എന്‍ട്രി തെരഞ്ഞെടുത്തു്, ചിട്ടപ്പെടുത്തുക ക്ലിക്ക് ചെയ്യുക.പട്ടികയില്‍ നിന്നും ഒരു എന്‍ട്രി നീക്കം ചെയ്യുന്നതിനായി അതു് തെരഞ്ഞെടുത്തു് നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.
- 2f com.sun.star.wiki.MediaWiki.Settings.EditButton e1 തെരഞ്ഞെടുത്ത എന്‍ട്രി ചിട്ടപ്പെടുത്തുന്നതിനായി മീഡിയാവിക്കി ഡയലോഗ് തുറക്കുന്നു.
-